ലഹരിവിരുദ്ധ കാമ്പയിനുകൾ ശക്തമാക്കണം: സ്വാമി അസംഗാനന്ദഗിരി

Date
22 July, 2025
News
ലഹരിവിരുദ്ധ കാമ്പയിനുകൾ ശക്തമാക്കണം: സ്വാമി അസംഗാനന്ദഗിരി

<p>തൃശൂർ: ലഹരി വിരുദ്ധ പോരാ<span style="font-size: 0.875rem;">ട്ടത്തിന്റെ അനിവാര്യത സമൂഹ ത്തിന് കൂടുതലായി ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ലഹ രി വിരുദ്ധ കാമ്പയിനുകൾ ശക്ത മാക്കാനുള്ള ദൗത്യം ഗുരുധർമ്മ പ്ര ചാരണ സഭ ഏറ്റെടുക്കണമെന്നും സഭാ കേന്ദ്ര സെക്രട്ടറി സ്വാമി അ സംഗാനന്ദഗിരി പറഞ്ഞു. ഗുരുധർ മ്മപ്രചാരണസഭതൃശൂർജില്ലാവാ ർഷിക പൊതുയോഗം കൂർക്കഞ്ചേ രിയിൽ ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം. സ ഭാ കേന്ദ്ര രജിസ്ട്രാർകെ.ടി.സുകുമാ രൻ അദ്ധ്യക്ഷനായി. ചീഫ് കോർ ഡിനേറ്റർ സത്യൻ പന്തത്തലസം ഘടനാ സന്ദേശം നൽകി. കേന്ദ്ര എക്സി. അംഗം അമ്പിളി ഹാരി സ്, യുവജന സഭാ കേന്ദ്ര സമിതി ചെയർമാൻ രാജേഷ് സഹദേവൻ, ജില്ലാ പ്രസിഡന്റ് എ.പി.ബാ ലൻ, സെക്രട്ടറി ടി.യു.വേണുഗോ പാൽ, മാതൃസഭാ പ്രസിഡൻ്റ്റീജാ അജയൻ, സെക്രട്ടറി അജിതാ സ ന്തോഷ്, യുവജന സഭാ കോ ഓർ ഡിനേറ്റർ സന്തോഷ്, ഋഷി പല്ലു എന്നിവർ സംസാരിച്ചു. ശ്രീമഹാ ദേവക്ഷേത്രത്തിലെ ഗുരുദേവമന്ദിരത്തിൽ സ്വാമി അസംഗാനന്ദഗിരി യുടെ നേതൃത്വത്തിൽപ്രത്യേകപ്രാ ർത്ഥനയും പുഷ്പാർച്ചനയും നടന്നു. ഭാരവാഹികളായി ടി.കെ.സന്തോ ഷ്(പ്രസിഡന്റ്), പി.പി.സദാനന്ദ ൻ, പ്രസന്നകുമാരി (വൈസ് പ്ര സിഡന്റുമാർ), ഗിരീഷ് ഉണ്ണികൃഷ്ണ ൻ(സെക്രട്ടറി), പി.കെ.ബാബു,സ ഞ്ജു കാട്ടുങ്കൽ (ജോ: സെക്രട്ടറിമാ ർ), ടി.എസ്.സദാനന്ദൻ (ട്രഷറർ ), എ.കെ.ജയരാജ്, ടി.കെ.സജി, കെ.കെ.ചന്ദ്രശേഖരൻ, സിദ്ധകു മാർ, ദിനേശ് ബാബു (കേന്ദ്ര കമ്മ റ്റി അംഗങ്ങൾ), കെ.ജി. സന്തോ ഷ്, പി.കെ.സി. ബോസ് കാരമു ക്ക്, എ.എ.ഹരിദാസ്, രമാദേവി, മോഹനൻ, നരേന്ദ്രൻ നെല്ലായി, സുഗതൻ കല്ലിങ്കൽ പുറം, ടി.കെ. സുകുമാരൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.</span></p>