22 July, 2025
ഗുരുധർമ്മപ്രചരണസഭ തൃശ്ശൂർ ജില്ലാ വാർഷിക യോഗവും പുനസംഘടനയും നടന്നു

തൃശൂർ : ഗുരുധർമ്മപ്രചരണസഭ തൃശ്ശൂർ ജില്ലാ വാർഷിക പൊതുയോഗം കൂർക്കഞ്ചേരി ശ്രീമഹാദേവ ക്ഷേത്രത്തിൽ ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി ശ്രീമത് അസംഗാനന്ദഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്തു(22.07.2025). ശ്രീനാരായണ ഗുരുദേവൻ ധർമ്മ സംഘം സ്ഥാപിച്ച കൂർക്കഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഗുരുദേവ പ്രതിമയിൽ പ്രത്യേക പ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു. സഭാ കേന്ദ്ര രജിസ്ട്രാർ കെ.ടി സുകുമാരൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ചീഫ് കോർഡിനേറ്റർ സത്യൻ പന്തത്തല സംഘടനാ സന്ദേശം നൽകി.കേന്ദ്ര എക്സി. അംഗം അമ്പിളി ഹാരിസ്, യുവജന സഭാ കേന്ദ്ര സമിതി ചെയർമാൻ രാജേഷ് സഹദേവൻ എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുദേവൻ ധർമ്മസംഘം സ്ഥാപിച്ച കൂർക്കഞ്ചേരി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഗുരുദേവ മന്ദിരത്തിൽ അസംഗാനന്ദഗിരി സ്വാമികളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു.

*തൃശ്ശൂർ ജില്ലാ കമ്മിറ്റി ലിസ്റ്റ്*

*പ്രസിഡൻ്റ്*

ശ്രീ.റ്റി.കെ. സന്തോഷ് ചാലക്കുടി

*വൈസ് പ്രസിഡൻ്റുമാർ* ശ്രീ.സദാനന്ദൻ പി.പി ശ്രീമതി.പ്രസന്നകുമാരി ,

*സെക്രട്ടറി*

ശ്രീ.ഗിരീഷ് ഉണ്ണികൃഷ്ണൻ

*ജോ:സെക്രട്ടറി*

ശ്രീ.പി.കെ ബാബു ,

ശ്രീ.സഞ്ജു കാട്ടുങ്കൽ

*ട്രഷറർ*

ശ്രീ.റ്റി.എസ് സദാനന്ദൻ

*കേന്ദ്ര കമ്മറ്റി അംഗങ്ങൾ*

ശ്രീ.എ.കെ ജയരാജ്

ശ്രീ.സജി റ്റി.കെ

ശ്രീ.കെ ചന്ദ്രശേഖരൻ

ശ്രീ.സിദ്ധകുമാർ

ശ്രീ.ദിനേശ് ബാബു

*കമ്മറ്റി അംഗങ്ങൾ*

ശ്രീ.സന്തോഷ് കെ ജി

ശ്രീ.പി കെ.ബോസ് കാരമുക്ക്

ശ്രീ.ഹരിദാസ് എ എ ശ്രീമതി.രമാദേവി

ശ്രീ.മോഹനൻ മാള

ശ്രീ.കെ.എം.നരേന്ദ്രൻ

ശ്രീ.സുഗതൻ

ശ്രീ. ടി.കെ.സുകുമാരൻ

ശ്രീ. അനീഷ് വൈദ്യർ

എന്നിവരെ തിരഞ്ഞെടുത്തു.മാത്യ സഭാ പ്രസിഡൻ്റ് റീജാ അജയൻ, സെക്രട്ടറി അജിതാ സന്തോഷ് , യുവ ജനസഭാ കോർഡിനേറ്റർ സന്തോഷ്, ഋഷി പൽപ്പു എന്നിവർ സംസാരിച്ചു.